കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസ് സാറിന് സ്മരണാഞ്ജലി.
കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസ് സാറിന് സ്മരണാഞ്ജലി അർപ്പിച്ചു പുറത്തിറക്കിയ കാവൽ കൈരളി, ജോർജ് ഫ്രാൻസിസ് സാറിന്റെ മകൻ ശ്രീ. മൈക്കിൾ ചെഗുവേരയ്ക്ക് നൽകി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രകാശനം നിർവ്വഹിക്കുന്നു.